MGM CIVIL SERVICE CENTRE

MGM CIVIL SERVICE CENTRE

സ്കൂൾ പഠനത്തിനോടൊപ്പം സിവിൽ സർവീസ് പരിശീലനവും എന്ന ലക്ഷ്യത്തോടെ അയിരൂർ എം ജി എം മോഡൽ സ്കൂളിന്റെ പുതിയ സംരംഭമായ എം ജി എം സിവിൽ സർവീസ് സെന്റർ ഏപ്രിൽ 16 മുതൽ ക്ലാസ്സുകൾ ആരംഭിക്കുന്നു. മുൻ അംബാസഡർ ടി പി ശ്രീനിവാസൻ IFS അവർകളുടെ നേത്യത്വർത്തിൽ പരിചയ സമ്പന്നരായ ഒരു കൂട്ടം അധ്യാപകരാണ്‌ ക്ലാസ്സുകൾ നയിക്കുന്നത്.

ഫൗണ്ടേഷൻ കോഴ്സിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള പരിശീലനം ,ആനുകാലിക അടിസ്ഥാനമാക്കിയുള്ള ചർച്ചകളും, പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരം തുടങ്ങിയ ഒട്ടേറെ അവസരങ്ങൾ കുട്ടികൾ കിട്ടുന്നു.

8 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്കു കോഴ്സിൽ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം : 8891509590 ,04702602193

 


ERP Login/Admissions/Pay Online